Follow KVARTHA on Google news Follow Us!
ad

Veena George | 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത് കെയര്‍ കൗണ്‍സില്‍' രൂപീകരിച്ച് സംസ്ഥാന സര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാര്‍ 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്‍ഡ് ഹെല്‍ത് കെയര്‍ കൗണ്‍സില്‍' രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2021ലെ നാഷനല്‍ കമിഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട് അനുസരിച്ചാണ് സംസ്ഥാനം ഈ കൗണ്‍സില്‍ രൂപീകരിച്ചത്.

State Govt formed 'The Kerala State Allied and Health Care Council', Thiruvananthapuram, News, Health, Health Minister, Kerala

പാരാമെഡികല്‍ കോഴ്സുകള്‍ ഈ കൗണ്‍സിലിന് കീഴില്‍ വരും. കോഴിക്കോട് മെഡികല്‍ കോളജ് എംഎല്‍ടി അസോസിയേറ്റ് പ്രൊഫസര്‍ എം അബ്ദുല്‍ നാസര്‍ ചെയര്‍പേഴ്സണായ നാലംഗ കൗണ്‍സിലാണ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

Keywords: State Govt formed 'The Kerala State Allied and Health Care Council', Thiruvananthapuram, News, Health, Health Minister, Kerala.

Post a Comment