Follow KVARTHA on Google news Follow Us!
ad

Arrested | 10 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Vadakara,News,Molestation,Arrested,Police,Kerala,
വടകര: (www.kvartha.com) 10 വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നാദാപുരം സ്വദേശി ജിത്തുവിനെയാണ്(27) പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റുചെയ്തത്.

Man held under POCSO for molesting minor girl, Vadakara, News, Molestation, Arrested, Police, Kerala

ചോമ്പാല എസ് ഐ വി കെ മനീഷ് ആണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Man held under POCSO for molesting minor girl, Vadakara, News, Molestation, Arrested, Police, Kerala.

Post a Comment