Follow KVARTHA on Google news Follow Us!
ad

Found | തൊടുപുഴയില്‍ കാണാതായ 4 വിദ്യാര്‍ഥികളെ കണ്ടെത്തി

Idukki: Missing students found in Thodupuzha #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) തൊടുപുഴയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ഥികളെ പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോതമംഗലത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.  

ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് 12, 13 വയസുള്ള കുട്ടികളെ കാണാതായത്. ഹോസ്റ്റല്‍ വിട്ട് പോകുമെന്ന് ഇവര്‍ മറ്റ് കുട്ടികളോട് പറഞ്ഞിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്നതിലെ വിരസതയാണ് ഹോസ്റ്റല്‍ വിടാന്‍ കാരണമെന്നാണ് കുട്ടികള്‍ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Idukki, News, Kerala, Found, Students, Missing, Police, Idukki: Missing students found in Thodupuzha.

Keywords: Idukki, News, Kerala, Found, Students, Missing, Police, Idukki: Missing students found in Thodupuzha.

Post a Comment