Follow KVARTHA on Google news Follow Us!
ad

Deepika Padukone | ശാരീരികാസ്വാസ്ഥ്യം; നടി ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Deepika Padukone Rushed To Hospital After Feeling Uneasy #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

മുംബൈ: (www.kvartha.com) ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നടിയെ ചൊവ്വാഴ്ച രാത്രി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെത്തിച്ചത്.

ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നിരവധി പരിശോധനകള്‍ക്ക് വിധേയയായ നടി സുഖം പ്രാപിച്ചുവെന്നാണ് സൂചന. ജൂണില്‍ നടന്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദീപികയെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Mumbai, News, National, Cinema, Actress, hospital, Deepika Padukone, Deepika Padukone Rushed To Hospital After Feeling Uneasy.

Keywords: Mumbai, News, National, Cinema, Actress, hospital, Deepika Padukone, Deepika Padukone Rushed To Hospital After Feeling Uneasy.

Post a Comment