Follow KVARTHA on Google news Follow Us!
ad

Congress president | കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ജനാധിപത്യ രീതിയിൽ നടത്തുമെന്ന് ഉമ്മൻ ചാണ്ടി

Congress president election: Oommen Chandy says will conduct in democratic manner #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
                
Congress president election: Oommen Chandy says will conduct in democratic manner,Kerala,Kannur,News,Top-Headlines,Congress,President Election,Oommen Chandy,Election,Politics,Political party, Rahul Gandhi.

എന്നാൽ അദ്ദേഹം പാർടിയെ ശക്തിപ്പെടുത്തുന്നതിനാണ് ആഗ്രഹിക്കുന്നത്. എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം പാടില്ലെന്ന് പറയാൻ കഴിയില്ല. ശശി തരൂർ അടക്കം മത്സരിക്കട്ടെ. കോൺഗ്രസ് ജനാധിപത്യ പാർടിയാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കും. പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനർഥിത്വം വന്നതിന് ശേഷം. തെരഞ്ഞെടുപ്പിൽ എല്ലാവരും പങ്കാളികളാകുമെന്നും ആർക്കും മത്സരിക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Keywords: Congress president election: Oommen Chandy says will conduct in democratic manner, Kerala, Kannur, News,Top-Headlines,Congress,President Election,Oommen Chandy,Election,Politics,Political party, Rahul Gandhi.

Post a Comment