Follow KVARTHA on Google news Follow Us!
ad

Accident | കെഎസ്ആര്‍ടിസി ബസ് സൈകിളില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Alappuzha: Man died in road accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) കെഎസ്ആര്‍ടിസി ബസ് സൈകിളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ നഗരത്തില്‍ കൊട്ടാരപ്പാലത്തിന് സമീപത്തായിരുന്നു സംഭവം. ബ്യൂടിഷനായ ഉത്തര്‍പ്രദേശ് സ്വദേശി സെയ്ഫ് അലി (27) ആണ് മരിച്ചത്.

ബ്യൂടിപാര്‍ലറിന് സമീപത്തായിരുന്നു അപകടം. സൈകിളില്‍ വരികയായിരുന്ന സെയ്ഫ് അലിയെ എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Alappuzha, News, Kerala, Accident, Death, KSRTC, cycle, Alappuzha: Man died in road accident.

Keywords: Alappuzha, News, Kerala, Accident, Death, KSRTC, cycle, Alappuzha: Man died in road accident.

Post a Comment