Follow KVARTHA on Google news Follow Us!
ad

Bank Holidays | വെള്ളിയാഴ്ച മുതല്‍ 5 ദിവസത്തേക്ക് ഇവിടങ്ങളിൽ ബാങ്കുകള്‍ അവധിയായിരിക്കും; അറിയാം

Banks to Remain Shut For Next 5 Days From Today In These Cities | Full LIST #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) നിരവധി ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ വെള്ളിയാഴ്ച മുതല്‍ തുടര്‍ചയായി അഞ്ച് ദിവസം അവധിയായിരിക്കും. അതിനാല്‍, വരുന്ന ആഴ്ച ബാങ്ക് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ നല്‍കുന്ന ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക പരിശോധിക്കണം. ആര്‍ബിഐ കലൻഡര്‍ അവധി അറിയിക്കുന്ന ദിവസങ്ങളില്‍, പൊതു/സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പെടെ എല്ലാ ബാങ്കുകളുടെയും ശാഖകള്‍ അടഞ്ഞുകിടക്കും. ഓരോ സംസ്ഥാനത്തും അവധികൾ വ്യത്യസ്‍തമായിരിക്കും എന്നോർക്കുക.
                         
Banks to Remain Shut For Next 5 Days From Today In These Cities | Full LIST, National, News, State, Latest-News, Bank, Holidays, Reserve Bank.


ഈ ആഴ്ച സംസ്ഥാനം തിരിച്ചുള്ള ബാങ്ക് അവധിദിനങ്ങള്‍

ഓഗസ്റ്റ് 12: രക്ഷാ ബന്ധന്‍

അഗര്‍തല

അഹ്‌മദാബാദ്

ഐസ്വാള്‍

ബേലാപൂര്‍

ബെംഗളൂരു

ഭോപ്പാല്‍

ഭുവനേശ്വര്‍

ചണ്ഡീഗഡ്

ചെന്നൈ

ഡെറാഡൂണ്‍

ഗാങ്‌ടോക്ക്

ഗുവാഹത്തി

ഹൈദരാബാദ്

ഇംഫാല്‍

ജയ്പൂര്‍

ജമ്മു

കൊച്ചി

കൊല്‍കത

മുംബൈ

നാഗ്പൂര്‍

ന്യൂഡെല്‍ഹി

പനാജി

പട്‌ന

റായ്പൂര്‍

റാഞ്ചി

ഷില്ലോങ്

ഷിംല

ശ്രീനഗര്‍

തിരുവനന്തപുരം

യുപി


ഓഗസ്റ്റ് 13: ദേശാഭിമാനി ദിനം/രണ്ടാം ശനിയാഴ്ച

ഓഗസ്റ്റ് 14: ഞായറാഴ്ച

ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 16: പാര്‍സി പുതുവത്സരം (ഷഹെന്‍ഷാഹി)

ബേലാപൂര്‍

മുംബൈ

നാഗ്പൂര്‍

Keywords: Banks to Remain Shut For Next 5 Days From Today In These Cities | Full LIST, National, News, State, Latest-News, Bank, Holidays, Reserve Bank.

Post a Comment