Follow KVARTHA on Google news Follow Us!
ad

Plant saplings | 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തെലങ്കാനയിലെ എല്ലാ സ്‌കൂളുകളിലും 75 ചെടികള്‍ നട്ടുപിടിപ്പിക്കും

75 plant saplings will be planted in each school across TS to commemorate 75th Independence Day’#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഹൈദരാബാദ്: (www.kvartha.com) 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 10 ന് തെലങ്കാനയിലെ ഓരോ സ്‌കൂളിലും കുറഞ്ഞത് 75 ചെടികള്‍ നടുമെന്ന് വിദ്യാഭ്യാസ മന്ത്രി പി സബിത ഇന്ദ്ര റെഡ്ഡി പറഞ്ഞു. എട്ടിന് ആരംഭിക്കുന്ന 15 ദിവസത്തെ സ്വതന്ത്ര ഭാരത വജ്രോത്സവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാരും പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ചയില്‍ മന്ത്രി പറഞ്ഞു.
  
Hyderabad, India, News, Top-Headlines, Telangana, Minister, School, Independence-Day, 75 plant saplings will be planted in each school across TS to commemorate 75th Independence Day’.

ദേശീയ സമഗ്രത പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണം, ഉപന്യാസ രചന, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുള്‍പെടെ വിവിധ മത്സരങ്ങള്‍ നടത്താന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ഫീചര്‍ ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Top-Headlines, Independence-Day, Telangana, School, News, Hyderabad, Minister, India, 75 plant saplings will be planted in each school across TS to commemorate 75th Independence Day’.

Post a Comment