Follow KVARTHA on Google news Follow Us!
ad

Found dead hanged | പിറന്നാള്‍ ദിവസം യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,Local News,Hang Self,Police,Dead Body,Kerala,
പാലക്കാട്: (www.kvartha.com) പിറന്നാള്‍ ദിവസം യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് തൊഴുക്കാട് കൊക്കുവായില്‍ രേഷ്മയെ (25) ആണ് ശനിയാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ കൂറ്റനാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Woman found dead hanged in house, Palakkad, News, Local News, Hang Self, Police, Dead Body, Kerala

ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി. ആര്‍ ഡി ഒ യുടെ നിര്‍ദേശത്തെ തുടര്‍ന്ന് പട്ടാമ്പി തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: വിജീഷ്. മകന്‍: ആദിത്യന്‍.

Keywords: Woman found dead hanged in house, Palakkad, News, Local News, Hang Self, Police, Dead Body, Kerala.

Post a Comment