ഈ വർഷമാദ്യം സയ്യിദ് മോഡി ഇന്റർനാഷണൽ സൂപർ 300 നേടിയ ലോക 47-ാം നമ്പർ ജോഡി, 95-ാം റാങ്കുകാരായ ഇസ്രാഈലി എതിരാളികളെ 26 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 21-15 21-8 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
ഇരുടീമുകളും വേഗമേറിയ പ്രകടനത്തിന് ശേഷം 7-7 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. എന്നിരുന്നാലും, ഇൻഡ്യൻ ജോഡി തങ്ങളുടെ കരുത്ത് കാട്ടി 1-0 ന് മുന്നിലെത്തി. ആറാം സീഡായ ഇഷാനും തനിഷയും രണ്ടാം ഗെയിമിൽ 26 മിനിറ്റിനുള്ളിൽ മത്സരം അവസാനിപ്പിച്ചു.
Keywords: Taipei Open: Tanisha Crasto and Ishaan Bhatnagar in pre-quarter, International, News, Top-Headlines, Latest-News, India, Olympics, Taipei-Open, Taiwan.
< !- START disable copy paste -->