Follow KVARTHA on Google news Follow Us!
ad
Posts

PM Invited Ideas | പ്രധാനമന്ത്രി മന്‍ കി ബാതിന് ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു; ഇങ്ങനെ പങ്കിടാം

Prime Minister invited ideas and suggestions for Mann Ki Baat, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ജൂലൈ 31ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മന്‍ കി ബാതിന്റെ അടുത്ത എപിസോഡിനായുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം. അല്ലെങ്കില്‍ സന്ദേശം റെകോര്‍ഡ് ചെയ്യാന്‍ 1800-11-7800 എന്ന നമ്പറില്‍ കോള്‍ ചെയ്യാം.
         
#Short-News, Short-News, Latest-News, Top-Headlines, Prime Minister, Narendra Modi, Central Government, India, Country, Social-Media, Twitter, Mann Ki Baat, Prime Minister invited ideas and suggestions for Mann Ki Baat.

'ഈ മാസത്തെ 31ലെ മന്‍ കി ബാതിലേക്കുള്ള ആശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?. അവ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. MyGov- ലോ NaMo ആപിലോ പങ്കിടുക. 1800-11-7800 ഡയല്‍ ചെയ്തുകൊണ്ട് നിങ്ങളുടെ സന്ദേശം റെകോര്‍ഡ് ചെയ്യാം', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Keywords: #Short-News, Short-News, Latest-News, Top-Headlines, Prime Minister, Narendra Modi, Central Government, India, Country, Social-Media, Twitter, Mann Ki Baat, Prime Minister invited ideas and suggestions for Mann Ki Baat.
< !- START disable copy paste -->

Post a Comment