Follow KVARTHA on Google news Follow Us!
ad

Accidental Death | തളിപ്പറമ്പില്‍ നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിലും ബൈകിലുമിടിച്ച് ഒരാള്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Accidental Death,hospital,Kerala,
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിലും ബൈകിലുമിടിച്ച് ഒരാള്‍ മരിച്ചു. ബൈക് യാത്രികനായ ചെറുകുന്ന് സ്വദേശി സോമന്‍ ആണ് മരിച്ചത്. തളിപ്പറമ്പ് മന്ന ജന്‍ക്ഷന് സമീപം ആലക്കോട് റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.

Man Died in Road Accident, Kannur, News, Accidental Death, Hospital, Kerala

സോമനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Man Died in Road Accident, Kannur, News, Accidental Death, Hospital, Kerala.

Post a Comment