Follow KVARTHA on Google news Follow Us!
ad

3 Chidrens Died | 'യുവാവ് ഭാര്യയേയും മൂന്ന് മക്കളേയും കിണറ്റിൽ തള്ളി'; മക്കൾ മരിച്ചു

3 Died after Man Pushes woman and Children into Well#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kvartha.com) കർണാടകയിലെ മുല്‍കിയില്‍ യുവാവ് ഭാര്യയെയും മൂന്ന് പിഞ്ചുമക്കളെയും കിണറ്റില്‍ തള്ളിയിട്ടതായി പരാതി. കുട്ടികള്‍ മരിച്ചു. രശ്മിത (13), ഉദയ് (11), ദക്ഷിത് (നാല്) എന്നിവരാണ് മരിച്ചത്.
  
Mangalore, Karnataka, News, Top-Headlines, Death, Youth, Family, Police, Arrest, Hospital, 3 Died after Man Pushes woman and Children into Well.

സംഭവത്തില്‍ മുല്‍കി പത്മന്നൂരിലെ ഹിതേഷ് ഷെടിഗറിനെ (42) മുല്‍കി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം അറിഞ്ഞ് അഗ്നിസുരക്ഷാ സേനയെത്തി നാല് പേരേയും പുറത്തെടുത്തുവെങ്കിലും കുട്ടികൾ മരിച്ചിരുന്നു.

ഹിതേഷിന്റെ ഭാര്യ ലക്ഷ്മിയെ (34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment