Follow KVARTHA on Google news Follow Us!
ad

Suicide attempt | കായംകുളം ടൗണില്‍ ബി എസ് എന്‍ എല്‍ ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി; ഒടുവില്‍ സംഭവിച്ചത്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, News,Local News,Suicide Attempt,hospital,Treatment,Police,Kerala,
കായംകുളം: (www.kvartha.com) കായംകുളം ടൗണില്‍ ബി എസ് എന്‍ എല്‍ ടവറില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടായിരുന്നു യുവതി ടവറില്‍ കയറിയത്. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

Woman attempt suicide climbing up on a BSNL tower at Kayamkulam, News,Local News, Suicide Attempt, Hospital, Treatment, Police, Kerala

ഇതിനിടെ ടവറിലെ കടന്നല്‍ കൂട് ഇളകിയതിനെ തുടര്‍ന്ന് യുവതി താഴേക്ക് ചാടി. എന്നാല്‍ ഫയര്‍ ഫോഴ്‌സ് വിരിച്ച വലയിലേക്കായിരുന്നു യുവതി വീണത്. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കും രക്ഷാ പ്രവര്‍ത്തനത്തിനിടെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും കടന്നലിന്റെ കുത്തേറ്റു.

Keywords: Woman attempt suicide climbing up on a BSNL tower at Kayamkulam, News,Local News, Suicide Attempt, Hospital, Treatment, Police, Kerala.

Post a Comment