Follow KVARTHA on Google news Follow Us!
ad

UAE President | ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്റ്; തെരഞ്ഞെടുത്തത് 7 എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്ന്

Sheikh Mohamed bin Zayed elected President of the UAE, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com) ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാനെ (61) യുഎഇയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടൂത്തു. ഏഴ് എമിറേറ്റ്സുകളിലെ ഭരണാധിപന്മാർ ചേർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. അബുദബി കിരീടാവകാശിയെന്ന നിലയിൽ യുഎഇ പ്രസിഡന്റ് സ്ഥാനത്തിന്റെ പിന്തുടർചാവകാശി കൂടിയാണ് ഇദ്ദേഹം.
               
News, World, Top-Headlines, Gulf, UAE, President, Abu Dhabi, United Arab Emirates, Sheikh Mohamed bin Zayed, President of the UAE, Sheikh Mohamed bin Zayed elected President of the UAE.

കഴിഞ്ഞ ദിവസം അന്തരിച്ച യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സാഇദ് ആൽ നഹ്യാന്റെ (73) പിൻഗാമിയായാണ് ശൈഖ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാന്റെ സ്ഥാനലബ്ധി.

ശൈഖ് ഖലീഫയുടെ അർധ സഹോദരനാണ് ശെയ്ഖ് മുഹമ്മദ്. യുഎഇ ഉപസർവസൈന്യാധിപൻ കൂടിയായ ശെയ്ഖ് മുഹമ്മദ് ആണ് ശൈഖ് ഖലീഫ രോഗബാധിതനായതോടെ അദ്ദേഹത്തിനുവേണ്ടി ഭരണം നിയന്ത്രിച്ചിരുന്നത്.

Keywords: News, World, Top-Headlines, Gulf, UAE, President, Abu Dhabi, United Arab Emirates, Sheikh Mohamed bin Zayed, President of the UAE, Sheikh Mohamed bin Zayed elected President of the UAE.
< !- START disable copy paste -->

إرسال تعليق