Follow KVARTHA on Google news Follow Us!
ad

Found Dead | ആകാശവാണി മുന്‍ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാര്‍ നെയ്യാര്‍ഡാമില്‍ മരിച്ച നിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Dead Body,Family,Obituary,Kerala,
തിരുവനന്തപുരം: (www.kvartha.com) ആകാശവാണി മുന്‍ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ(62) നെയ്യാര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാം മരക്കുന്നം ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Kattakada Prem Kumar Found Dead in Neyyar Dam, Thiruvananthapuram, News, Dead Body, Family, Obituary, Kerala

നാടക നടനും ലളിത ഗാനങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരന്‍ കൂടിയാണ് പ്രേംകുമാര്‍. വ്യാഴാഴ്ച വൈകിട്ടോടെ പ്രേംകുമാറിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മെഡികല്‍ കോളജ് മോര്‍ചറിയിലേക്കു മാറ്റി. ഉഷാ കുമാരിയാണ് ഭാര്യ. മക്കള്‍: അപര്‍ണ, വീണ.

Keywords: Kattakada Prem Kumar Found Dead in Neyyar Dam, Thiruvananthapuram, News, Dead Body, Family, Obituary, Kerala.

Post a Comment