Follow KVARTHA on Google news Follow Us!
ad

Bus Accident | സേലത്തിന് സമീപം 2 ബസുകള്‍ കൂട്ടിയിടിച്ച് 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു; സീറ്റില്‍ നിന്നും തെറിച്ചുവീണ് ഡ്രൈവര്‍; അപകടത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,Accident,Injured,hospital,Treatment,Passengers,CCTV,Video,National,
സേലം: (www.kvartha.com) തമിഴ്നാട്ടിലെ സേലത്തിന് സമീപം രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു. രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിന്റെ ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. അപകടത്തില്‍പെട്ട വാഹനത്തിനുള്ളില്‍ നിന്നും ലഭിച്ചതാണ് ദൃശ്യങ്ങള്‍.

30 passengers hurt as 2 buses collide near Tamil Nadu’s Salem | Video, Chennai, News, Accident, Injured, Hospital, Treatment, Passengers, CCTV, Video, National

ചൊവ്വാഴ്ച വൈകിട്ട് എടപ്പാടി ഭാഗത്തുനിന്ന് 30 യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസും തിരുച്ചെങ്കോട് നിന്ന് വരികയായിരുന്ന മറ്റൊരു സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തില്‍ ബസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് തെറിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

Keywords: 30 passengers hurt as 2 buses collide near Tamil Nadu’s Salem | Video, Chennai, News, Accident, Injured, Hospital, Treatment, Passengers, CCTV, Video, National.

Post a Comment