അധിക നിരക്ക് ഈടാക്കിയതായി ചൂണ്ടിക്കാട്ടി ഉസ്മാനിയ സർവകലാശാലയിലെ വിദ്യാർഥി ചിലുകുരി വംശിയാണ് കമീഷനെ സമീപിച്ചത്. ചോദ്യം ചെയ്യുമ്പോൾ മാനജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്കുകളും പെരുമാറ്റവുമാണ് ഉണ്ടായതെന്ന് വിദ്യാർഥി പരാതിപ്പെട്ടു.
തെളിവുകളും വാദങ്ങളും പരിശോധിച്ച കമീഷൻ, റെസ്റ്റോറന്റിനോട് 50,000 രൂപ കോടതിയിലും, 5000 രൂപയും 10 ശതമാനം പലിശ സഹിതം 5.50 രൂപയും പരാതിക്കാരനും 45 ദിവസത്തിനകം നൽകാൻ നിർദേശിച്ചു.
Keywords: News, Top-Headlines, Andhra Pradesh, Hyderabad, Food, Cash, Drinking Water, Hotel, Complaint, Fine, Lucky's Biryani House, Lucky's Biryani House fined Rs 55,000 for charging Rs 5.50 extra for water bottle.
< !- START disable copy paste -->