Follow KVARTHA on Google news Follow Us!
ad

കൊഡാക് ആന്‍ഡ്രോയിഡ് എല്‍ഇഡി ടിവി; വില വിവരങ്ങള്‍ അറിയാം

Kodak Android LED TV; Know the pricing details#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 31.03.2022) ഒരു പുതിയ സ്മാര്‍ട് ടിവി വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൊഡാക് ആന്‍ഡ്രോയിഡ് എല്‍ഇഡി ടിവി നിങ്ങള്‍ക്ക് വളരെ ഉത്തമമായിരിക്കും. ഈ സ്മാര്‍ട് ടിവിയുടെ യഥാര്‍ഥ വില 38,999 ആണ്. 

കൊഡാക് ആന്‍ഡ്രോയിഡ് എല്‍ഇഡി ടിവിയില്‍ 50 ഇഞ്ച് അള്‍ട്രാ എച്ഡി ഡിസ്‌പ്ലേയാണ് വരുന്നത്. 60 ഹേര്‍ട്സ് റിഫ്രഷ് റേറ്റ് ഉം ഉണ്ട്. ഇതില്‍ 24 വാട്സ് സ്പീകറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സെറ്റ് ടോപ് ബോക്സ്, ബ്ലൂ-റേ പ്ലെയറുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് 3 HDMI, 2 USB പോര്‍ടുകള്‍ എന്നിവയുണ്ട്. 

News, National, India, New Delhi, Television, TV, Social-Media, Technology, Business, Finance, Kodak Android LED TV; Know the pricing details


ആന്‍ഡ്രോയിഡ് ടിവി ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് വോയ്‌സ് സേര്‍ച്, ഗൂഗിള്‍ പ്ലേ, ക്രോംകാസ്റ്റ്, എച്ഡിആര്‍ ഗെയിമിംഗ് പിന്തുണ എന്നിവയുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റിനുള്ള ഒരു ബടണിനൊപ്പം യുട്യൂബ്, പ്രൈം വീഡിയോ, സോണി ലിവ് എന്നിവയ്ക്കായുള്ള ഡെഡികേറ്റഡ് ബടണുകള്‍ റിമോട് ബ്രാന്‍ഡ് ചെയ്യുന്നു. 

Keywords: News, National, India, New Delhi, Television, TV, Social-Media, Technology, Business, Finance, Kodak Android LED TV; Know the pricing details

Post a Comment