Follow KVARTHA on Google news Follow Us!
ad

ശിവരാത്രി: പ്രത്യേക സര്‍വീസുകളുമായി കൊച്ചി മെട്രോ; സമയം ഇങ്ങനെ

Kochi Metro to operate special services as part of Shivaratri, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 28.02.2022) വിശ്വാസികള്‍ ശിവരാത്രി ആഘോഷത്തിനൊരുങ്ങുകയാണ്. ഇതിനിടെ യാത്രാതിരക്ക് ഒഴിവാക്കാൻ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കൊച്ചി മെട്രോ.
                                           
News, Kerala, Kochi Metro, Kochi News, Ernakulam, Top-Headlines, Passengers, Maha shivratri, Aluva, Temple, Kochi Metro to operate special services as part of Shivaratri.

ശിവരാത്രിയുടെ ഭാഗമായി കൊച്ചി മെട്രോ മാർച് ഒന്നിന് രാത്രി വൈകിയും മാർച് രണ്ടിന് പുലർചെ വരെയും പ്രത്യേക സർവീസ് നടത്തും. പേട്ടയിൽ നിന്ന് മാർച് ഒന്നിന് രാത്രി 11 മണി വരെ മെട്രോ സർവീസ് ഉണ്ടാകും. മാർച് രണ്ടിന് പുലർചെ 4.30 ന് ആലുവയിൽ നിന്ന് പേട്ടയിലേക്കുള്ള സർവീസ് ആരംഭിക്കും. 30 മിനിറ്റ് ഇടവിട്ട് ആലുവയിൽ നിന്ന് പേട്ടയിലേക്ക് ട്രെയിനുകളുണ്ടാവും.

ആലുവ മെട്രേസ്റ്റേഷന് തൊട്ടടുത്തുള്ള മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് കൊച്ചി മെട്രോ പ്രത്യേക സര്‍വീസ് ഏര്‍പെടുത്തുന്നത്.

Keywords: News, Kerala, Kochi Metro, Kochi News, Ernakulam, Top-Headlines, Passengers, Maha shivratri, Aluva, Temple, Kochi Metro to operate special services as part of Shivaratri. 
< !- START disable copy paste -->

Post a Comment