Follow KVARTHA on Google news Follow Us!
ad

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Young man drowned while rescuing woman who fell into the sea #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്ളുറു: (www.kvartha.com 29.01.2022)  യുവതിയെ രക്ഷിക്കാൻ കടലിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു. മുന്നൂർ ഗ്രാമത്തിൽ ഉളിയയിലെ ല്ലോയ്ഡ് ഡിസൂസയാണ് (28) സോമേശ്വരം ബീചിൽ അപകടത്തിൽ പെട്ടത്.
  
Karnataka, Mangalore, News, Top-Headlines, Woman, Hospital, Friend, Police, Young man drowned while rescuing woman who fell into the sea.

കൊടേകാറിലെ അശ്വിത ഫെറാഓയെ (24) പരുക്കുകളോടെ മംഗ്ളൂറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ യുവാവും യുവതിയും ഒരുമിച്ചാണ് കടപ്പുറത്ത് എത്തിയത്.

സംസാരിച്ചിരിക്കുന്നതിനിടെ യുവതി ക്ഷുഭിതയായി കടലിൽ ചാടുകയായിരുന്നു എന്ന് തീരസുരക്ഷ സേന പറഞ്ഞു. പിന്നാലെ യുവാവും ചാടി. യുവതിയെ സേനാംഗങ്ങൾ രക്ഷിച്ചു. ഉള്ളാൾ പൊലീസ് കേസെടുത്തു.

Keywords: Karnataka, Mangalore, News, Top-Headlines, Woman, Hospital, Friend, Police, Young man drowned while rescuing woman who fell into the sea.

< !- START disable copy paste -->

Post a Comment