Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Molestation,Police,Arrested,Kerala,
തിരുവനന്തപുരം: (www.kvartha.com 31.01.2022) പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ശരത് എന്നീ പ്രതികളെയാണ് വിതുര പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ വിതുര ആദിവാസി കോളനിയിലാണ് സംഭവം.
     
Two arrested for molesting minor sisters in Vithura, Thiruvananthapuram, News, Local News, Molestation, Police, Arrested, Kerala.

14 ഉം 16 ഉം വയസുള്ള സഹോദരിമാരെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords: Two arrested for molesting minor sisters in Vithura, Thiruvananthapuram, News, Local News, Molestation, Police, Arrested, Kerala.

Post a Comment