രാവിലെ 10.19 മണിയോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയാസ്പദമായ ലോഹപ്പെട്ടി മാര്‍കെറ്റില്‍ നിന്ന് കണ്ടെത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡെല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെലിലെ ഉദ്യോഗസ്ഥരും എന്‍എസ്ജിയുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ ടീമും ഫയര്‍ ടെന്‍ഡറുകളും സ്ഥലത്തെത്തി.
Keywords: New Delhi, India, News, Republic Day, Delhi, Blast, Explosives, Explosions, Police, IED found at Delhi's Ghazipur market, controlled explosion carried out.
< !- START disable copy paste -->