Follow KVARTHA on Google news Follow Us!
ad

3 ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; പവന് 35600 രൂപ

Gold Price Hit Lowest Rise of January 2022#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 10.01.2022) സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഒരു പവന് 35600 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 4450 രൂപയുമായി. 

കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില. മൂന്ന് ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്. ജനുവരി ഒന്നിന് ഈ മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. 36,360 രൂപയായിരുന്നു അന്ന് സ്വര്‍ണവില. 

News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price Hit Lowest Rise of January 2022


ജനുവരി രണ്ടിനും ഇതേ വില തുടര്‍ന്നശേഷം മൂന്നിന് 36,200 രൂപയായി കുറഞ്ഞു. ഇതിനുശേഷം ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഓരോ ദിവസവും വ്യാപാരം ആരംഭിക്കുന്നത്.

Keywords: News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price Hit Lowest Rise of January 2022

Post a Comment