Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ ഫര്‍ണിചര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം; ആളപായമില്ല

Firefighters battle blaze at furniture warehouse in Oman#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മസ്ഖത്: (www.kvartha.com 16.01.2022) ഒമാനില്‍ ഫര്‍ണിചര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്ത് എത്തിയെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് അംബുലന്‍സ് അതോറിറ്റി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി. 

ബര്‍ക വിലായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഉടമസ്ഥതയിലള്ള ഗോഡൗണിലായിരുന്നു തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ടുകളില്ല.

News, World, International, Gulf, Oman, Qatar, Fire, Firefighters battle blaze at furniture warehouse in Oman


അതിനിടെ, ഒമാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച അഞ്ച് ഹോടെലുകള്‍ക്ക് ഒമാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയം നോടീസ് നല്‍കി. 

രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോടെലുകള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ശിച്ചിട്ടുള്ള നിബന്ധനകളില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Keywords: News, World, International, Gulf, Oman, Qatar, Fire, Firefighters battle blaze at furniture warehouse in Oman

Post a Comment