Follow KVARTHA on Google news Follow Us!
January 2022

വ്യത്യസ്തനായൊരു മോഷ്ടാവ് ഒടുവിൽ കുടുങ്ങി; 'വിവാഹ ചടങ്ങുകളിൽ അതിഥിയായെത്തി ഫോടോഗ്രാഫർമാരുടെ ക്യാമറകളും ലെൻസുകളും മോഷ്ടിക്കുന്നയാളെ പിടികൂടി; 6 വർഷത്തിനിടെ കവർന്നത് ലക്ഷകണക്കിന് രൂപയുടെ വസ്തുക്കൾ'

ചെന്നൈ: (www.kvartha.com 31.01.2022)  വിവാഹച്ചടങ്ങുകളിൽ അതിഥിയായെത്തി ഫോടോഗ്രാഫർമാരുടെ ക്യാമറകളും ലെൻസുകളും മോഷ്ടിക്കുന്നയാളെ പിടികൂടിയതായി പൊലീസ് അറ…

'മരിക്കാൻ പോവുകയാണെന്ന് പിതാവിന് ഫോൺ ചെയ്തശേഷം 19 കാരിയായ മോഡെൽ ഹോടെലിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടി'

ജോധ്പൂർ: (www.kvartha.com 31.01.2022) മരിക്കാൻ പോവുകയാണെന്ന് പിതാവിന് ഫോൺ ചെയ്തശേഷം 19 കാരിയായ മോഡെൽ ഹോടെലിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടിയതായി…

സുപ്രധാന പ്രഖ്യാപനവുമായി യുഎഇ; 2023 പകുതി മുതൽ ബിസിനസ് ലാഭത്തിന്മേൽ 9 ശതമാനം കോർപറേറ്റ് നികുതി ഏർപെടുത്തുമെന്ന് ധനമന്ത്രാലയം

ദുബൈ: (www.kvartha.com 31.01.2022) യുഎഇ 2023 പകുതി മുതൽ ബിസിനസ് ലാഭത്തിന്മേൽ ഒമ്പത് ശതമാനം കോർപറേറ്റ് നികുതി ഏർപെടുത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു…

മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേര്‍പ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുബൈ: (www.kvartha.com 31.01.2022)  മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേര്‍പ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായ…

വീട്ടില്‍ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: (www.kvartha.com 31.01.2022)  വീട്ടില്‍ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. തിരുവനന്തപുരം…

യു എ ഇ യും ഇന്‍ഡ്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി; അഭിപ്രായ പ്രകടനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍

ദുബൈ: (www.kvartha.com 31.01.2022)  യു എ ഇ യും ഇന്‍ഡ്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി യു എ ഇ സാമ…

ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് 'ഓ മിത്രോൻ' എന്ന് ശശി തരൂര്‍; 'ഈ വൈറസിന് മിതമായ വകഭേദങ്ങളില്ല'

ന്യൂഡെല്‍ഹി: (www.kvartha.com 31.01.2022) ഒമിക്രോണിനേക്കാള്‍ അപകടകാരിയാണ് 'ഓ മിത്രോൻ' എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യ…

ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി; എല്ലാ സര്‍കാര്‍- സ്വകാര്യ ആശുപത്രികള്‍ക്കും ഇക്കാര്യം ബാധകമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 31.01.2022)  ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മ…

എട്ടുമാസം കഴിഞ്ഞിട്ടും എട്ടും പൊട്ടും തിരിയാതെ മന്ത്രിമാര്‍

നേർക്കാഴ്ചകൾ / പ്രതിഭാരാജന്‍ (www.kvartha.com 31.01.2022) 2021 മെയ് 20നായിരുന്നു രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. മരുന്നിനു മാത്രമായി പിണറ…

യുഎഇയുടെ ആദ്യ ഡ്രൈവറില്ലാ ടാക്സി പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടം പൂർത്തിയാക്കി; ഗതാഗത രംഗത്ത് വലിയ മാറ്റത്തിനൊരുങ്ങി അബുദബി

അബുദബി: (www.kvartha.com 31.01.2022) യുഎഇയുടെ ആദ്യത്തെ പൂർണമായും ഡ്രൈവറില്ലാ ടാക്സി സേവനമായ ടി എക്‌സ് എ ഐ (TXAI) യുടെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായി…

കോവിഡ് പ്രതിരോധം: ഞായറാഴ്ചകളിലെ നിയന്ത്രണം സംസ്ഥാനത്ത് അടുത്തയാഴ്ചയും തുടരും

തിരുവനന്തപുരം: (www.kvartha.com 31.01.2022)  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലെ നിയന്ത്രണം സംസ്ഥാനത്തു അടുത്തയാഴ്ചയും തുടരും. കോവിഡ് സാഹചര…

അടുത്ത മാസത്തില്‍ നടത്താനിരുന്ന വിവിധ സെര്‍വീസുകള്‍ നിര്‍ത്തലാക്കി വിസ്താര

ന്യൂഡെല്‍ഹി: (www.kvartha.com 31.01.2022) അടുത്ത മാസത്തില്‍ നടത്താനിരുന്ന വിവിധ സെര്‍വീസുകള്‍ വിസ്താര നിര്‍ത്തലാക്കിയതായി റിപോര്‍ട്. ചില സെര്‍വീസുകള്…

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി; അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല, തെളിവിന് വേണ്ടി കോടതി മുന്‍പാകെ വന്ന് ഇരക്കേണ്ട അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍; വീട്ടിലെ സകല പുരുഷന്‍മാരെയും പ്രതിയാക്കിയെന്ന് ദിലീപ്

കൊച്ചി: (www.kvartha.com 31.01.2022) നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ നടന്‍ ദിലീപിന്റ…

സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 42,154 പേര്‍ക്ക്

തിരുവനന്തപുരം: (www.kvartha.com 31.01.2022)  സംസ്ഥാനത്ത് തിങ്കളാഴ്ച 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് …

മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെ വാവാ സുരേഷിന് കടിയേറ്റു; ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്

കോട്ടയം: (www.kvartha.com 31.01.2022)  മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്. കോട്ടയത്തെ ഒരു ആശുപത്രിയില്‍ പ്രവേശ…

യുപിയില്‍ കാണാതായ 8 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ്

ലക്‌നൗ: (www.kvartha.com 31.01.2022) ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം മുമ്പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഛത്താരി പൊലീസ് സ…

മീഡിയവണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവിന് ഹൈകോടതി സ്റ്റേ; കേന്ദ്ര സര്‍കാറിനോട് വിശദീകരണം തേടി, തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും

കൊച്ചി: (www.kvartha.com 31.01.2022) മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍കാര്‍ ഉത്തരവ് നടപ്പാക്കുന്നത് ഹൈകോടതി മരവിപ്പിച്ചു. രണ്ട് ദിവസ…

'അസ്വസ്ഥമാക്കുന്ന ട്വീറ്റുകൾ'; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ഗവർണർ ജഗ്ദീപ് ധൻഖറിനെ ട്വിറ്റെറിൽ ബ്ലോക് ചെയ്തു

കൊൽകത്ത: (www.kvartha.com 31.01.2022)  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന ഗവർണർ ജഗ്ദീപ് ധൻഖറിനെ ട്വിറ്റെറിൽ ബ്ലോക് ചെയ്തു. വാർത്താസമ്മേളന…

കേരളാ പൊലീസിന്റെ ശമ്പളവിതരണം ഇനി സ്വകാര്യ ബാങ്കിലൂടെ; മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ അറിയിപ്പ്; ഭാവിയില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയില്‍ ഉദ്യോഗസ്ഥര്‍, തീരുമാനത്തിനെതിരെ സേനയില്‍ പ്രതിഷേധം

തിരുവനന്തപുരം: (www.kvartha.com 31.01.2022) സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള വിതരണ അകൗണ്ടുകള്‍ സ്വകാര്യ ബാങ്കിലേക്ക് മാറ്റാന്‍ നീക്കം. റികവറി…

സര്‍കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത് ലാബ് തിരുവനന്തപുരം മെഡികല്‍ കോളജില്‍; സമഗ്ര സ്ട്രോക് സെന്ററിനായി 4.16 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: (www.kvartha.com 31.01.2022)  തിരുവനന്തപുരം സര്‍കാര്‍ മെഡികല്‍ കോളജില്‍ സമഗ്ര സ്ട്രോക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത…

ബാറുകളും മാളുകളും തുറക്കാമെങ്കിൽ തിയേറ്ററുകൾ അടയ്ക്കുന്നതെന്തിന്?; സർകാർ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഫെഫ്ക

കൊച്ചി: (www.kvartha.com 31.01.2022) കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർകാർ തീരുമാനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഫെഫ്ക. എന്…

പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 31.01.2022)  പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്…

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: (www.kvartha.com 31.01.2022)  മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സര്‍കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്…

'അങ്ങനെ കര്‍ണാടകയില്‍ സര്‍കാര്‍ ജോലിയും സെറ്റ് ആയി'; ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാകോ ബോബന്‍ കുറിച്ചു

കൊച്ചി: (www.kvartha.com 31.01.2022) കുഞ്ചാകോ ബോബന്റെ ഇപ്പോള്‍ പോസ്റ്റ്മാന്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രൈമറി ക്ലാസിലെ…

കേന്ദ്ര ബജറ്റ്: ഫെബ്രുവരി 29 ന് ജന്മദിനത്തിൽ രണ്ട്‌ തവണ ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായി; ഏറ്റവും കൂടുതൽ വാക്കുകൾ ഉപയോഗിച്ചത് മൻമോഹൻ സിംഗ്; ദൈർഘ്യമേറിയ പ്രസംഗം നിർമല സീതാരാമന്റേത്; രസകരമായ ചില വസ്തുതകൾ അറിയാം

ന്യൂഡെൽഹി: (www.kvartha.com 31.01.2022) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. സ…

മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു

കോഴിക്കോട്: (www.kvartha.com 31.01.2022)  മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്…

കുഴഞ്ഞുവീണ നായയ്ക്ക് സിപിആര്‍ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് യുവാവ്; അഭിനന്ദനങ്ങളും സ്നേഹവും കൊണ്ട് മൂടി സോഷ്യൽ മീഡിയ

കാലിഫോർണിയ: (www.kvartha.com 31.01.2022) ലോസ് ഏൻജെൽസിലെ ഒരു പാർകിന് പുറത്ത് കുഴഞ്ഞുവീണ നായയ്ക്ക് സിപിആര്‍ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് യുവ…

'ദിലീപിന്റെ ഫോണ്‍ സെര്‍വീസ് ചെയ്തിരുന്ന ആളുടെ മരണത്തില്‍ സംശയം'; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി

കൊച്ചി: (www.kvartha.com 31.01.2022)  നടന്‍ ദിലീപിന്റെ ഫോണ്‍ സെര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സെര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ സംശയം പ്രകടിപ്…

ലോകായുക്ത ജഡ്ജിക്കെതിരായ പരാമര്‍ശം: ജലീലിന്റേത് ഒരു വ്യക്തിയുടെ ആക്ഷേപം മാത്രം, അദ്ദേഹം ഒരു പ്രസ്ഥാനമല്ലെന്നും തുറന്നടിച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 31.01.2022)  ലോകായുക്തയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ സിപിഐ സംസ്ഥാന സെക്രടറി കാ…

ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: (www.kvartha.com 31.01.2022) ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ…

9-ാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി 4 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്; പിതാവ് അറസ്റ്റില്‍

ഹൈദരാബാദ്: (www.kvartha.com 31.01.2022)  ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സംഭവത്…

ആലംകോട് ഇസ്ലാംമുക്കില്‍ കെ റെയില്‍ പദ്ധതിക്ക് കല്ലിടുന്നതിനെതിരെ പ്രതിഷേധം; പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി

ആലംകോട്: (www.kvartha.com 31.01.2022)  ആലംകോട് ഇസ്ലാംമുക്കില്‍ കെ റെയില്‍ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും ത…

അബുദബി ലക്ഷ്യമാക്കി വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം; ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി യുഎഇ; വീഡിയോ പങ്കുവെച്ച് പ്രതിരോധ മന്ത്രാലയം

ദുബൈ: (www.kvartha.com 31.01.2022) യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈല്‍…