Follow KVARTHA on Google news Follow Us!
ad

മാസ്‌ക്കില്ലാതെ സഞ്ചരിക്കുന്നവരെയും വാക്‌സിന്‍ എടുക്കാത്തവരെയും പിടികൂടാന്‍ നേരിട്ടിറങ്ങി ജില്ലാ കലക്ടര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,COVID-19,District Collector,Passengers,National,
തേനി: (www.kvartha.com 05.12.2021) മാസ്‌ക്കില്ലാതെ സഞ്ചരിക്കുന്നവരെയും വാക്‌സിന്‍ എടുക്കാത്തവരെയും പിടികൂടാന്‍ നേരിട്ടിറങ്ങി ജില്ലാ കലക്ടര്‍. തമിഴ്‌നാട്ടിലെ തേനി കലക്ടര്‍ കെവി മുരളീധരനാണ് കോവിഡ് പ്രോടോകോള്‍ പാലിക്കാത്തവര്‍കിട്ട് പണികൊടുക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്. തമിഴ് നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെ പലരും മാസ്‌ക്ക് ഉപേക്ഷിച്ചു തുടങ്ങിയിരുന്നു.

Collector went directly to find those without masks and those not vaccinated, Chennai, News, COVID-19, District Collector, Passengers, National

ഇതിനിടെയാണ് പുതിയ വക ഭേദത്തിന്റെ വരവ്. ഇതോടെ മാസ്‌ക്ക്, വാക്‌സിന്‍ എന്നിവയുടെ ആവശ്യകത സംബന്ധിച്ച് ബോധവത്ക്കരണം വീണ്ടും കാര്യക്ഷമമാക്കി. എന്നിട്ടും ഇതൊന്നും വകവയ്ക്കാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് പതിവായതോടെയാണ് കലക്ടര്‍ തന്നെ നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്.

Keywords: Collector went directly to find those without masks and those not vaccinated, Chennai, News, COVID-19, District Collector, Passengers, National.

Post a Comment