Follow KVARTHA on Google news Follow Us!
ديسمبر 2021

പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, അസ്വസ്ഥതകള്‍ ഉള്ള എല്ലാവരെയും പരിശോധിക്കണം; ആര്‍ ടി പി സി ആറിന് പകരം ആന്റിജന്‍ ടെസ്റ്റിന് നിര്‍ദേശിച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: (www.kvartha.com 31.12.2021)   രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള…

എല്ലാ മതങ്ങളും മനുഷ്യര്‍ അന്യോന്യം സ്നേഹിക്കാനാണ് പറയുന്നത്; തര്‍ക്കമുണ്ടാക്കാനോ, കൊലവിളി നടത്താനോ ഒരു മതവും പറഞ്ഞിട്ടില്ല, അങ്ങനെ ചെയ്യുന്നവര്‍ മതവിശ്വാസികളല്ല; രാജ്യത്തിന്റെ ഉന്നമനത്തിന് ഗുരുദേവദര്‍ശനങ്ങള്‍ എല്ലാവരും പഠിക്കണമെന്ന് വ്യവസായി എം എ യൂസുഫലി

തിരുവനന്തപുരം: (www.kvartha.com 31.12.2021)   രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ എല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു…

പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ ഇ -ഓഫിസുമായി പൊതുമരാമത്ത് വകുപ്പ്; സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: (www.kvartha.com 31.12.2021)  പുതുവര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫിസുകളിലും ഇ - ഓഫിസ് സംവിധാനം നിലവില്‍ വരും. വകുപ്പിലെ…

സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രത വേണം; ശനിയും ഞായറും പ്രത്യേക വാക്സിനേഷന്‍ യജ്ഞം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:  (www.kvartha.com 31.12.2021) നിലവില്‍ സാമൂഹിക വ്യാപനം ഇല്ലെങ്കിലും ഒമിക്രോണ്‍ മൂലമുള്ള സമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അ…

107 ഒമിക്രോണ്‍ കേസുകളുമായി കേരളം മൂന്നാമത്

ന്യൂഡെല്‍ഹി: (www.kvartha.com 31.12.2021) രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുമ്പോള്‍ 107 കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ട കേരളം മൂന്നാസ്ഥാനത്ത…

ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു; പോസിറ്റിവ് കേസുകളില്‍ 37% വകഭേദം

മുംബൈ:  (www.kvartha.com 31.12.2021)  ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ഇതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പി…

ലോകം പുതുവർഷത്തെ വരവേറ്റ് തുടങ്ങി; ആദ്യം പിറന്നത് ടോംഗയിൽ; അവസാനമെത്തുക ഈ പ്രദേശങ്ങളിൽ

ഓക്‌ലാന്‍ഡ്‌: (www.kvartha.com 31.12.2021) ലോകം പുതുവർഷത്തെ വരവേറ്റ് തുടങ്ങി. പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിലാണ് ആദ്യം പുതുവർഷം പിറന്നത്. വൈകാതെ സമ…

നഗ്നരായി വീഡിയോ കോൾ ചെയ്യാൻ സുന്ദരിമാർ; തുക നേരത്തെ പറഞ്ഞുറപ്പിക്കും; ഫ്‌ലാറ്റിലെത്തിക്കണമെങ്കിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ പണമിട്ടാൽ മതി; പരസ്യം നൽകി തട്ടിപ്പ്; കുടുങ്ങിയത് അനവധി പേർ

അജോ കുറ്റിക്കൻ ഇടുക്കി: (www.kvartha.com 31.12.2021) നഗ്നരായി സുന്ദരിമാർ വീഡിയോ കോൾ ചെയ്യുന്നതിന് മണിക്കൂറിന് നൽകേണ്ട ചെറിയ തുക കാണിച്ച് സാമൂഹ്യ മാധ…

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: (www.kvartha.com 31.12.2021)  പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജികെ പിള്ള(97) യുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറ…

തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം; രോഗപ്പകര്‍ച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം; മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

തിരുവനന്തപുരം:  (www.kvartha.com 31.12.2021)  പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രത…

സംസ്ഥാനത്ത് 10 ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: (www.kvartha.com 31.12.2021)  സംസ്ഥാനത്ത് പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാ…

സുരക്ഷിതമായ കുടിവെള്ളം തടസങ്ങളില്ലാതെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന സ്മാര്‍ട് പമ്പിംഗ് സ്റ്റേഷനുകള്‍ക്കായി ഹാകത്തണ്‍ സംഘടിപ്പിക്കാനൊരുങ്ങി വാടെര്‍ അതോറിറ്റി

തിരുവനന്തപുരം:  (www.kvartha.com 31.12.2021)  സുരക്ഷിതമായ കുടിവെള്ളം തടസങ്ങളില്ലാതെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു നിര്‍മിക്കുന്ന സ്മാര്‍ട് പമ്പിംഗ് സ്റ്…

സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 2676 പേര്‍ക്ക്

തിരുവനന്തപുരം: (www.kvartha.com 31.12.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് പേര്‍ക്ക്. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249…

2021 ലെ ഇൻഡ്യയുടെ മികച്ച കായിക മുഹൂർത്തങ്ങൾ; അവിസ്മരണീയ നിമിഷങ്ങളിലൂടെ ഒരെത്തി നോട്ടം

ന്യൂഡെൽഹി: (www.kvartha.com 31.12.2021) ടോക്യോ ഒളിംപിക്സിലും പാരാലിംപിക്‌സിലും അവിസ്മരണീയമായ നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചതടക്കം ഇൻഡ്യൻ കായിക പ്രേമ…

ബി ജെ പി നേതാവ് കെ നാരായണൻ മാസ്റ്റർ നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ

സൂപ്പി വാണിമേൽ കൊച്ചി: (www.kvartha.com 31.12.2021) കൊച്ചി ആസ്ഥാനമായ നാളികേര വികസന ബോർഡ് വൈസ് ചെയർമാനായി കേരളത്തിൽ നിന്നുള്ള കേര കർഷക പ്രതിനിധി കെ നാ…

വീട്ടില്‍ അതിക്രമിച്ച് കയറി ക്രിസ്മസ് ആഘോഷങ്ങളെ ചോദ്യം ചെയ്ത സംഘത്തെ പ്രതിരോധിച്ച് സ്ത്രീകള്‍

ബെന്‍ഗ്ലൂറു: (www.kvartha.com 31.12.2021)  വീട്ടില്‍ അതിക്രമിച്ച് കയറി ക്രിസ്മസ് ആഘോഷങ്ങളെ ചോദ്യംചെയ്ത സംഘത്തെ ഒരു കൂട്ടം സ്ത്രീകള്‍ പ്രതിരോധിക്കുന്ന…

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ഇതോടെ കേരളത്തില്‍ രോഗികളുടെ എണ്ണം 100 കടന്നു; അതീവ ജാഗ്രതയുണ്ടായില്ലെങ്കില്‍ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 31.12.2021)  സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി. 10 …

യുഎഇയില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ദുബൈ: (www.kvartha.com 31.12.2021) യുഎഇയില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്തു. ക്ലൗഡ് സീഡിങ് നടത്തിയുള്ള കൃത്രിമ മഴയാണ് പെയ്യുന്നതെന്നും വരും ദിവസങ…

'പോയതിനെക്കാള്‍ നല്ലത് വരാനിരിക്കുന്ന്'; ജീന്‍സും ഓവര്‍കോടും ധരിച്ച് സ്റ്റൈലിഷ് ലുകില്‍ മഞ്ജു വാര്യര്‍; പുതിയ ഫോടോഷൂടും വൈറല്‍

കൊച്ചി: (www.kvartha.com 31.12.2021)  മലയാളത്തിന്റെ ലേഡി സൂപെര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇപ്പോഴും 20 കാരിയുടെ ചുറുചുറുക്കോടെയാണ് സമൂഹമാധ്യമങ്ങളില്‍ …

വിസ്മയയുടെ മരണം കൊലപാതകമെന്ന് പൊലീസ്; കാണാതായ സഹോദരി അറസ്റ്റില്‍

പറവൂര്‍: (www.kvartha.com 31.12.2021) വീടിന് തീപിടിച്ച് വിസ്മയയെന്ന യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ കാണാതായ സഹോദരി ജിത്തുവിനെ …

അമ്പൂരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചെന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 31.12.2021)  അമ്പൂരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചെന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്…

2021 ൽ ഇൻഡ്യ സാക്ഷ്യം വഹിച്ച 11 ശ്രദ്ധേയമായ സംഭവങ്ങൾ; ഒരു തിരിഞ്ഞുനോട്ടം

ന്യൂഡെൽഹി: (www.kvartha.com 31.12.2021) കോവിഡ് ഉയർത്തിയ ആശങ്കകൾ അവസാനിക്കാത്ത ഒരു വർഷം കൂടിയാണ് കടന്നുപോകുന്നത്. കാർഷിക സമരത്തിന്റെ വിജയം മുതൽ സിഡിഎ…

തുണിത്തരങ്ങളുടെ നികുതി വര്‍ധന മരവിപ്പിച്ച് ജി എസ് ടി കൗണ്‍സില്‍

ന്യൂഡെല്‍ഹി: (www.kvartha.com 31.12.2021) തുണിത്തരങ്ങളുടെ നികുതി വര്‍ധന മരവിപ്പിച്ച് ജി എസ് ടി കൗണ്‍സില്‍. വ്യാഴാഴ്ച ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യ…

'പേട്ടയിലെ 19കാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം'; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം: (www.kvartha.com 31.12.2021) പേട്ടയിലെ 19കാരന്‍ അനീഷ് ജോര്‍ജിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാന്‍ഡ് റിപോര്‍ട്. അനീഷ് ജോര്‍ജി…

ജി എസ് ടി കൗൻസിലിന്റെ സുപ്രധാന യോഗം ഡെൽഹിയിൽ; നിരക്കുകൾ ഏകീകരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും; ഉൽപന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കത്തെ എതിർത്ത് കേരളം

ന്യൂഡൽഹി: (www.kvartha.com 31.12.2021) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ചരക്ക് സേവന നികുതി കൗൻസിലിന്റെ (ജിഎസ്ടി കൗൻസിൽ യോഗം) സുപ്രധാ…

ദത്ത് പോയ സ്വന്തം കുഞ്ഞിനായി സമരം ചെയ്ത് വാര്‍ത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം: (www.kvartha.com 31.12.2021) പേരൂര്‍ക്കട ദത്ത് വിവാദത്തിലെ നിയമപോരാട്ടത്തോടെ വാര്‍ത്തകളിലിടം പിടിച്ച അനുപമയും അജിത്തും വിവാഹിതരായി. മ…

സര്‍കാര്‍ ഗവര്‍ണര്‍ പോര്: പുറത്തുവന്നത് മഞ്ഞുമലയുടെ ഒരഗ്രം മാത്രം; 6 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം:  (www.kvartha.com 31.12.2021)  സംസ്ഥാന സര്‍കാരും ഗവര്‍ണറും തമ്മിലുള്ള പോരാണ് ഇപ്പോള്‍ പ്രധാനമായും മാധ്യമങ്ങളില്‍ നിറയുന്നത്. ഇതുസംബന്ധ…

സി പി എമിലേക്ക് വരുന്ന മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വര്‍ഗീയ ചാപ്പ കുത്തുവാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആലപ്പുഴ: (www.kvartha.com 31.12.2021) സി പി എമിലേക്ക് വരുന്ന മുസ്ലിങ്ങളെ എസ് ഡി പി ഐയായും ഹിന്ദുക്കളെ ആര്‍ എസ് എസ് ആയും വര്‍ഗീയ ചാപ്പ കുത്തുവാന്‍ ചില…

സെഞ്ചൂറിയനില്‍ ഇന്‍ഡ്യന്‍ ടീം ചരിത്ര വിജയം നേടിയെങ്കിലും മുന്‍തലമുറയുമായി താരതമ്യം ചെയ്യരുത്: മുന്‍ ഇന്‍ഡ്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍

സെഞ്ചൂറിയന്‍: (www.kvartha.com 31.12.2021) സെഞ്ചൂറിയനില്‍ ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം ചരിത്ര വിജയം നേടിയെങ്കിലും മുന്‍തലമുറയുമായി താരതമ്യം ചെയ്യരുതെന്…

ഒന്നര മാസത്തിനുള്ളില്‍ കേരളത്തില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടാകാന്‍ സാധ്യത; ദിവസവും 25,000-ത്തിന് മുകളില്‍ കേസുകള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍

കൊച്ചി: (www.kvartha.com 31.12.2021) ഫെബ്രുവരി പകുതി ആകുമ്പോഴേക്ക് കേരളത്തില്‍ ദിവസവും 25,000-ത്തിന് മുകളില്‍ ഒമിക്രോണ്‍ കേസുകള്‍ ഉണ്ടായേക്കാമെന്ന്…

തമിഴ് നാട്ടില്‍ കനത്തമഴ; 3 മരണം; 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍കാര്‍ ഓഫിസുകള്‍ക്കും അവധി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ചെന്നൈ:  (www.kvartha.com 31.12.2021)  തമിഴ്‌നാട്ടില്‍ കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍കാര്‍ ഓഫിസുകള്‍ക്കും …

ഖജനാവ് വീര്‍പിച്ച് മദ്യപാനം; കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മദ്യപരിലൂടെ കേരള സര്‍കാര്‍ സ്വന്തമാക്കിയത് 46,564 കോടി രൂപ!

തിരുവനന്തപുരം: (www.kvartha.com 31.12.2021) മദ്യപിക്കുന്നവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഖജനാവിലേക്ക് നല്‍കിയത് 46,564 കോടി രൂപ. വി…

വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കി; കള്ളനാണെന്ന് കരുതി ഗൃഹനാഥന്‍ വെടിയുതിര്‍ത്തു, മരിച്ചതോ 16 കാരിയായ സ്വന്തം മകളും

വാഷിംഗ്ടണ്‍: (www.kvartha.com 31.12.2021)  വീട്ടില്‍ ആരോ അതിക്രമിച്ച് കടന്നതായി സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിഇതോടെ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ഗ…

'കെട്ടിയിട്ട ശേഷം നഗ്‌നനാക്കി ബലമായി വായില്‍ മദ്യമൊഴിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി'; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപര്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: (www.kvartha.com 31.12.2021)  പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മദ്യപസംഘം കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അമ്പൂരിയിലാണ് സംഭവം. ബന്ധുവീട്ടില്…