ഭർത്താവ് വിദേശത്തുള്ള യുവതി കുട്ടികളെ ഉപേക്ഷിച്ച് സ്വര്‍ണവും പണവുമായി സുഹൃത്തിനൊപ്പം വീടുവിട്ടതായി പരാതി; ഇരുവരെയും പൊക്കി പൊലീസ്; 'പിടിയിലായ യുവാവ് നിരവധി കേസിലെ പ്രതി'

അന്തിക്കാട് : (www.kvartha.com 23.11.2021) ഭർത്താവ് വിദേശത്തുള്ള യുവതി കുട്ടികളെ ഉപേക്ഷിച്ച് സ്വര്‍ണവും പണവുമായി സുഹൃത്തിനൊപ്പം വീടുവിട്ടതായി പരാതി. ആലപ്പുഴയിലാണ് സംഭവം. തുടർന്ന് അന്വേഷണത്തിൽ രണ്ടുപേരെയും അന്തിക്കാട് പൊലീസ് അറസ്റ്റുചെയ്തു.

   
Thrissur, Kerala, News, Top-Headlines, Wife, Gold, Cash, Eloped, Social Media, Police, Case, Accused, Cases, The wife of an expatriate, ran by friend with gold and cash.ഇരുവരും സാമൂഹ്യ മാധ്യമം വഴിയാണ് പരിചയപ്പെട്ടതെന്നും മൂന്ന് ലക്ഷം രൂപയും ലോകെറില്‍ സൂക്ഷിച്ചിരുന്ന 40 പവനോളം സ്വര്‍ണവുമായാണ് പോയതെന്നും പൊലീസ് പറഞ്ഞു.

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് യുവാവെന്നാണ് പൊലീസ് പറയുന്നത്. അന്തിക്കാട് എസ് ഐ കെ എച് റെനീഷിന്റെ നേതൃത്വത്തില്‍ എ എസ് ഐ എം കെ അസീസ്, സിപിഒമാരായ അജിത്, ശാനവാസ്, എസ് സി പി ഒ രാജി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Keywords: Thrissur, Kerala, News, Top-Headlines, Wife, Gold, Cash, Eloped, Social Media, Police, Case, Accused, Cases, The wife of an expatriate, ran by friend with gold and cash.< !- START disable copy paste -->

Post a Comment

Previous Post Next Post