വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഓടോ റിക്ഷ ഡ്രൈവർക്ക് 20 വർഷം തടവ്

അജോ കുറ്റിക്കൻ

കമ്പം (തമിഴ്നാട്): (www.kvartha.com 19.11.2021) പ്രണയം നടിച്ച് കോളജ് വിദ്യാർഥിനിയായ 17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഓടോ റിക്ഷ ഡ്രൈവർക്ക് 20 വർഷം തടവ്. തേനി ജില്ലയിലെ ഡാനിയേൽ രാജിനെ (21) യാണ് തേനി വനിതാ കോടതി ശിക്ഷിച്ചത്.
        
News, Tamilnadu, Assault, Case, Auto Driver, Jail, Court Order, Court, Student, Police, Top-Headlines, Assault case; auto rickshaw driver jailed for 20 years.

പെരിയകുളത്തിന് സമീപം താമരക്കുളത്തെ ഓടോ റിക്ഷ ഡ്രൈവറായിരുന്ന ഡാനിയേൽ രാജ്, പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കമ്പത്തെ ലോഡ്ജിൽ താമസിപ്പിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

പൊലീസ് തിരയുന്ന വിവരമറിഞ്ഞ് കോട്ടയത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ 2019 ഓഗസ്റ്റ് 18 ന് പൊലീസ് പിടിയിലാവുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. രാജരാജേശ്വരി ഹാജരായി.


Keywords: News, Tamilnadu, Assault, Case, Auto Driver, Jail, Court Order, Court, Student, Police, Top-Headlines, Assault case; auto rickshaw driver jailed for 20 years.
< !- START disable copy paste -->

Post a Comment

Previous Post Next Post