Follow KVARTHA on Google news Follow Us!
ad

നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയ News, National, Death, Student, Found Dead, Examination, Police, Parents
കോയമ്പത്തൂര്‍: (www.kvartha.com 31.10.2021) തമിഴ്‌നാട്ടില്‍ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊള്ളാച്ചി സ്വദേശിയായ കെ കീര്‍ത്തിസെല്‍വനാ(20)ണ് മരിച്ചത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. 

നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക കണ്ട ശേഷം മെഡികല്‍ സീറ്റ് നേടാനുള്ള മാര്‍ക്ക് തനിക്ക് ലഭിക്കില്ലെന്ന് വിദ്യാര്‍ഥി മാതാപിതാക്കളോട് പറഞ്ഞിരുന്നു. പരീക്ഷ ഫലം വന്നിട്ട് ഭാവി കാര്യങ്ങള്‍ ആലോചിക്കാമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ മകനെ ആശ്വസിപ്പിച്ചിരുന്നു. മുമ്പും കീര്‍ത്തിസെല്‍വന്‍ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും വിജയിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. 

News, National, Death, Student, Found Dead, Examination, Police, Parents, Student found dead in Tamilnadu

Keywords: News, National, Death, Student, Found Dead, Examination, Police, Parents, Student found dead in Tamilnadu

Post a Comment