Follow KVARTHA on Google news Follow Us!
ad

യുഎഇ - ഐഎംസിസിക്ക് പുതിയ ഭാരവാഹികള്‍

New office bearers for UAE - IMCC #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com 19.10.2021) യുഎഇ - ഐഎംസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സില്‍ യോഗം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞാവൂട്ടി ഖാദര്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രടറി എം എ ലത്വീഫ് മുഖ്യ പ്രഭാഷണം നടത്തി.
              
News, International, UAE, Dubai, IMCC, Office, State, President, Party, New office bearers for UAE - IMCC.

ഖാന്‍ പാറയില്‍, അശ്റഫ് തച്ചറോത്, ത്വാഹിറലി പൊറപ്പാട്, മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍, നബീല്‍ അഹ്മദ്, ബശീര്‍ പി പി, വി വി ശംസീര്‍, എം റിയാസ്, അബ്ദുര്‍ റഹ്മാന്‍ സംസാരിച്ചു. പി എം ഫാറൂഖ് സ്വാഗതവും അനീസ് റഹ്മാന്‍ നിര്‍വേലി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: കുഞ്ഞാവൂട്ടി ഖാദര്‍ (പ്രസിഡന്റ്), എന്‍ എം അബ്ദുല്ല, ബകര്‍ ഗുരുവായൂര്‍, ഖാന്‍ പാറയില്‍, ബശീര്‍ പി പി (വൈസ് പ്രസിഡന്റുമാര്‍), പി എം ഫാറൂഖ് (ജന. സെക്രടറി), ഖാദര്‍ ആലംപാടി, നബീല്‍ അഹ്മദ്, ത്വാഹിറലി പൊറപ്പാട്, ശംസീര്‍ (ജോ. സെക്രടറിമാര്‍), അനീഷ് റഹ്മാന്‍ നിര്‍വേലി (ട്രഷറര്‍).

Keywords: News, International, UAE, Dubai, IMCC, Office, State, President, Party, New office bearers for UAE - IMCC.
< !- START disable copy paste -->

Post a Comment