Follow KVARTHA on Google news Follow Us!
ad

തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; പിന്നില്‍ കുടിപ്പകയാണെന്ന് സംശയം

പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു Thrissur, News, Kerala, Death, Crime, Police, Hospital, Case
തൃശൂര്‍: (www.kvartha.com 22.10.2021) പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി സമീര്‍(38) ആണ് മരിച്ചത്. പരിക്കേറ്റ സമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റവട്ടാനി ചുങ്കത്ത് വച്ചാണ് സംഭവം. 

ഓടോ റിക്ഷയില്‍ എത്തിയ സംഘമാണ് സമീറിനെ ആക്രമിച്ചതെന്നാണ് റിപോര്‍ടുകള്‍. കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് സംശയം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച സമീര്‍ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Thrissur, News, Kerala, Death, Crime, Police, Hospital, Case, Man found dead in Thrissur

Keywords: Thrissur, News, Kerala, Death, Crime, Police, Hospital, Case, Man found dead in Thrissur

Post a Comment