Follow KVARTHA on Google news Follow Us!
ad

സഊദി അറേബ്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ്

Booster dose for people over 18 in Saudi Arabia #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
റിയാദ്: (www.kvartha.com 22.10.2021) സഊദി അറേബ്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കും. കോവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ മാത്രമാണ്  ബൂസ്റ്റര്‍ ഡോസിനായി ബുക് ചെയ്യണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞിരിക്കണം.
                        
News, International, UAE, Saudi Arabia, Riyadh, Vaccine, People, COVID-19, Minister, Gulf, Booster dose for people over 18 in Saudi Arabia.

അതേസമയം സ്വഹതി, തവക്കല്‍ന എന്നീ ആപ്ലികേഷനുകളിലൂടെ ബൂസ്റ്റര്‍ ഡോസ് ബുക് ചെയ്യാവുന്നതാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


Keywords: News, International, UAE, Saudi Arabia, Riyadh, Vaccine, People, COVID-19, Minister, Gulf, Booster dose for people over 18 in Saudi Arabia. 
< !- START disable copy paste -->

Post a Comment