Follow KVARTHA on Google news Follow Us!
ad

പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം; 3 മീന്‍പിടിത്തക്കാരെ കാണാതായി

പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം Malappuram, News, Kerala, Fishermen, Missing, Boat
മലപ്പുറം: (www.kvartha.com 14.10.2021) പൊന്നാനിയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. നാല് മീന്‍പിടിത്ത തൊഴിലാളികളുമായി കടലില്‍ പോയ വള്ളമാണ് മറിഞ്ഞത്. ഇബ്രാഹിം, ബീരാന്‍,  മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. 

ഇതില്‍ ഹംസക്കുട്ടിയെ രക്ഷിച്ചു. മറ്റ് മൂന്നുപേരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫൈബര്‍ വള്ളം കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ്. 

Malappuram, News, Kerala, Fishermen, Missing, Boat, Boat capsizes in Malappuram; 3 fishermen missing

Keywords: Malappuram, News, Kerala, Fishermen, Missing, Boat, Boat capsizes in Malappuram; 3 fishermen missing

إرسال تعليق