ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂര്‍ രാജ്ഞിയായി പൂനം ബജ് വ; 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ക്യാരക്ടര്‍ പോസ്റ്റെര്‍ പുറത്ത്
കൊച്ചി: (www.kvartha.com 31.10.2021) പൂനം ബജ് വ തിരുവിതാംകൂര്‍ റാണിയായി എത്തുന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ ക്യാരക്ടര്‍ പോസ്റ്റെര്‍ അണിയറ …