തൃശൂരിൽ യു കെ ജി വിദ്യാർഥി പനി ബാധിച്ച് മരിച്ചു

തൃശൂർ: (www.kvartha.com 25.09.2021) പനി ബാ​ധി​ച്ച്‌ അഞ്ചു വയസുകാരൻ മ​രി​ച്ചു. തൃശൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യു കെ ജി വിദ്യാർഥിയായ അഞ്ചുവയസുകാരൻ മരിച്ചത്. അതേസമയം അഞ്ചുവയസുകാരനും വീട്ടിലെ മറ്റെല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു.

News, Thrissur, Death, COVID-19, Top-Headlines, Kerala, State, Student, UKG student,

പനി ബാധിച്ച് കു​ട്ടി​യെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡിക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീട്ടിലെ മറ്റെല്ലാവർക്കും പനി ബാധിച്ചിരുന്നെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

Keywords: News, Thrissur, Death, COVID-19, Top-Headlines, Kerala, State, Student, UKG student, UKG student dies of fever in Thrissur.
< !- START disable copy paste -->


Post a Comment

Previous Post Next Post