Follow KVARTHA on Google news Follow Us!
ad

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; ഒക്ടോബര്‍ 6 ന് നടക്കും

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല സെപ്തംബര്‍ 27ന് Thiruvananthapuram, News, Kerala, Examination, Education, Technical University
തിരുവനന്തപുരം: (www.kvartha.com 26.09.2021) എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല സെപ്തംബര്‍ 27ന് നടത്താനിരുന്ന ബി എച് എം സി ടി നാലാം സെമസ്റ്റര്‍ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. തീയറി പരീക്ഷകള്‍ ഒക്ടോബര്‍ ആറിന് നടക്കും. അതേസമയം ഒക്ടോബര്‍ ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന ലാബ് പരീക്ഷകള്‍ ഒക്ടോബര്‍ 21നാകും നടക്കുക. പരീക്ഷ സമയത്തില്‍ മാറ്റമില്ല. 

ദേശീയ തലത്തില്‍ സെപ്തംബര്‍ 27 ന് പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദിന്  ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ബന്ദ് ഹര്‍ത്താല്‍ പ്രതീതിയാകും. കേന്ദ്രസര്‍കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. 

Thiruvananthapuram, News, Kerala, Examination, Education, Technical University, Technical University exams postponed; It will take place on October 6

Keywords: Thiruvananthapuram, News, Kerala, Examination, Education, Technical University, Technical University exams postponed; It will take place on October 6

Post a Comment