Follow KVARTHA on Google news Follow Us!
ad

സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക വേണ്ട, എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും: മന്ത്രി വീണാ ജോര്‍ജ്

സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും Thiruvananthapuram, News, Kerala, Health Minister, Students, School, Vaccine
തിരുവനന്തപുരം: (www.kvartha.com 26.09.2021) സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രസര്‍കാരിന്റെ മാര്‍ഗനിര്‍ദേശം വന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. ഒരു കുട്ടി സ്‌കൂളില്‍ പോയി തിരികെയെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സ്‌കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

Thiruvananthapuram, News, Kerala, Health Minister, Students, School, Vaccine, Parents need not worry about schools opening, all children will be vaccinated: Minister Veena George

Keywords: Thiruvananthapuram, News, Kerala, Health Minister, Students, School, Vaccine, Parents need not worry about schools opening, all children will be vaccinated: Minister Veena George

Post a Comment