കുടുബത്തിന്റെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ ബോര്‍ഡ്/ യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍കോ തുല്യമായി ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെകന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം ഫില്‍/ പി എച് ടി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍ സി വി ടി യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ ടി ഐ/ ഐ ടി സികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍ പ്ലസ് ടു തലത്തിലുള്ള ടെക്‌നികല്‍/ വൊകേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
വിദ്യാര്‍ഥികള്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപിന്റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരായിരിക്കണം. കോഴ്‌സിന്റെ മുന്‍ വര്‍ഷം സ്‌കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ഥികള്‍ അന്നത്തെ രജിസ്‌ട്രേഷന്‍ ഐ ഡി. ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കാം. ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www(dot)scholarships(dot)gov(dot)in അല്ലെങ്കില്‍ www(dot)minorityaffairs(dot)gov(dot)in എന്ന വെബ്‌സൈറ്റ് ലിങ്കുകള്‍ വഴിയോ നാഷണല്‍ സ്‌കോളര്‍ഷിപ് (എന്‍ എസ് പി) എന്ന മൊബൈല്‍ ആപിലൂടെയോ നവംബര്‍ 30നകം ഓണ്‍ലൈനായി സമര്‍പിക്കണം.

Keywords: News, Thiruvananthapuram, Online, Student, Muslim, Mobile, University, Online Application Form Postmetric Scholarship For Minority Students For The Year 2021-2022 Is Invited
< !- START disable copy paste -->