Follow KVARTHA on Google news Follow Us!
ad

ഇൻഡ്യൻ റയിൽവേയിൽ 3000 ൽ അധികം അപ്രന്റീസ് ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്; അപേക്ഷ ക്ഷണിച്ചു

More than 3,000 apprentice vacancies in Indian Railways; Eligibility 10th Class; Application invited, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂ ഡെൽഹി: (www.kvartha.com 24.09.2021) ഇൻഡ്യൻ റയിൽവേയിൽ 3000 ൽ അധികം അപ്രന്റീസ് ഒഴിവുകൾ. അപ്രന്റീസ് തസ്തികളിലേക്കുള്ള നിയമനത്തിന് റെയിൽവേ റിക്രൂട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്കാണ് യോഗ്യത. കൂടാതെ ബോർഡ് പരീക്ഷയ്ക്ക് ശേഷം ബന്ധപ്പെട്ട ട്രേഡിൽ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂടിൽ സെർടിഫികറ്റ് കോഴ്സ് ചെയ്തിരിക്കണം. 15 നും 24 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

News, India, Indian Railway, Examination, Online, Application, More than 3,000 apprentice vacancies in Indian Railways; Eligibility 10th Class; Application invited.

ഉദ്യോഗാർഥികൾ ഒക്ടോബർ 20 നകം അപേക്ഷ സമർപിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് rrcnr(dot)org– ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.


Keywords: News, India, Indian Railway, Examination, Online, Application, More than 3,000 apprentice vacancies in Indian Railways; Eligibility 10th Class; Application invited.
< !- START disable copy paste -->

Post a Comment