Follow KVARTHA on Google news Follow Us!
ad

യുവാവിനെ ലഹരിമാഫിയ ആക്രമിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍

കൊടിയത്തൂരില്‍ യുവാവിനെ ലഹരിമാഫിയ ആക്രമിച്ചുവെന്ന പരാതിയില്‍ Kozhikode, News, Kerala, Complaint, Police, Case, Arrest, Crime
കോഴിക്കോട്: (www.kvartha.com 13.09.2021) കൊടിയത്തൂരില്‍ യുവാവിനെ ലഹരിമാഫിയ ആക്രമിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന കാരാളിപ്പറമ്പ്  സ്വദേശി ശൗക്കത്തിനെയാണ് മര്‍ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച് ശൗക്കത്ത് മുക്കം പൊലീസില്‍ പരാതിനല്‍കിയിരുന്നു. മറ്റൊരു പ്രതിയായ അജ്മല്‍ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ-ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

Kozhikode, News, Kerala, Complaint, Police, Case, Arrest, Crime, Man allegedly assaulted by drug mafia; 2 arrested
Keywords: Kozhikode, News, Kerala, Complaint, Police, Case, Arrest, Crime, Man allegedly assaulted by drug mafia; 2 arrested

Post a Comment