കൗമാരക്കാര്‍ക്കും വാക്‌സിൻ നൽകാനൊരുങ്ങി കേന്ദ്രസർകാർ; അമിത വണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന

ന്യൂഡെൽഹി: (www.kvartha.com 14.09.2021) 12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്സീന്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍കാര്‍. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് ഡി വാക്സീനായിരിക്കും നല്‍കുക. അമിത വണ്ണം, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ് എന്നി അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് മുന്‍ഗണന.

  
News, New Delhi, National, India, Vaccine, COVID-19, Corona, Top-Headlines, October-November, Covid vaccines, Comorbid kids aged, Govt plans Covid vaccines for comorbid kids aged 12-17 by October-November.


അതേസമയം രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഢ് പിജിമെര്‍. സിറോ സര്‍വെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

മൂന്നാംതരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും, 71% കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയെന്നുമാണ് സർവേ റിപോർട്.

Keywords: News, New Delhi, National, India, Vaccine, COVID-19, Corona, Top-Headlines, October-November, Covid vaccines, Comorbid kids aged, Govt plans Covid vaccines for comorbid kids aged 12-17 by October-November.  
  
< !- START disable copy paste -->


Post a Comment

Previous Post Next Post