Follow KVARTHA on Google news Follow Us!
ad

മീന്‍ പിടിക്കുന്നതിനിടയില്‍ ബോടില്‍ നിന്ന് വീണ് തൊഴിലാളിയെ കാണാതായി; തെരച്ചില്‍ തുടരുന്നു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com 16.09.2021) മീന്‍ പിടിക്കുന്നതിനിടയില്‍ ബോടില്‍ നിന്ന് വീണ് തൊഴിലാളിയെ കാണാതായി. കുരീപ്പുഴ, ഇരക്കട്ട സ്വദേശി ഓമനക്കുട്ടനെ (47) ആണ് ബുധനാഴ്ച രാത്രിയോടെ കാണാതായത്.

News, Fish, Fishermen, Boat Accident, Boat, A Fisherman Is Missing While Fishing In A Boat

തോപ്പില്‍കടവ് ഭാഗത്തു നിന്ന് മീന്‍ പിടിക്കാന്‍ പോയ മേശന്റെ ഉടമസ്ഥതയിലുള്ള എഡി ആര്‍ എന്ന ബോടില്‍ നിന്നാണ് ഓമനക്കുട്ടന്‍ വീണത്. രകൂടെ പത്ത് തൊഴിലാളികള്‍ കൂടി ഉണ്ടായിരുന്നു.

ഓമനക്കുട്ടന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Keywords: News, Fish, Fishermen, Boat Accident, Boat, A Fisherman Is Missing While Fishing In A Boat
< !- START disable copy paste -->

Post a Comment