സേലത്ത് 19കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; നീറ്റ് പരീക്ഷയില്‍ വിജയിക്കില്ലെന്ന പേടിയുണ്ടായിരുന്നതായി കുടുംബം

ചെന്നൈ: (www.kvartha.com 12.09.2021) സേലത്ത് നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന 19കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മേട്ടൂരിന് സമീപം കൂഴയ്യൂര്‍ സ്വദേശിയായ എസ് ധനുഷാണ് മരിച്ചത്. കിടപ്പുമുറിയില്‍ നിന്നാണ് ധനുഷിന്റെ മൃതദേഹം കണ്ടെത്തിയത്.

നീറ്റ് പരീക്ഷയില്‍ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡികല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയാണ് പരീക്ഷക്കായി അപേക്ഷിച്ചത്. 

Chennai, News, National, Examination, Student, Found Dead, hospital, 19-year-old NEET aspirant found dead at home

നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡികല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയാണ് പരീക്ഷക്കായി അപേക്ഷിച്ചത്. മേച്ചേരി എന്‍ജിനീയറിങ് കോളജായിരുന്നു പരീക്ഷ സെന്റര്‍. ധനുഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Keywords: Chennai, News, National, Examination, Student, Found Dead, hospital, 19-year-old NEET aspirant found dead at home 

Post a Comment

Previous Post Next Post