Follow KVARTHA on Google news Follow Us!
ad

കാലുകൊണ്ട് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവികയെ ശോഭ സുരേന്ദ്രൻ അനുമോദിച്ചു

Sobha Surendran appreciated Devika who wrote exam with her feet and got A plus in all subjects #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 05.08.2021) കാലുകൊണ്ട് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവികയെ ബിജെപി ദേശീയ നിർവാഹക സമതി അംഗം ശോഭ സുരേന്ദ്രൻ അനുമോദിച്ചു. ഇരു കൈകളുമില്ലാത്ത വള്ളിക്കുന്ന് പഞ്ചായത്തിലെ ദേവിക ഹയർ സെക്കൻഡറി പരീക്ഷയിലാണ് ചരിത്ര നേട്ടം കൈവരിച്ചത്.

Sobha Surendran appreciated Devika who wrote exam with her feet and got A plus in all subjects



മഹിളാ മോർച ജില്ലാ അധ്യക്ഷ ദീപ പുഴയ്ക്കൽ, ഒബിസി മോർച ജില്ലാ ജനറൽ സെക്രടറി സുകേഷ് ദേവ്, മഹിളാ മോർച മണ്ഡലം പ്രസിഡന്റ്‌ പുഷ്പ, യുവമോർച മണ്ഡലം പ്രസിഡന്റ്‌ ദിജിൻ, വള്ളിക്കുന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനൂപ് സംബന്ധിച്ചു.

Keywords: Kerala, Kozhikode, News, Student, Examination, Sobha Surendran appreciated Devika who wrote exam with her feet and got A plus in all subjects.

إرسال تعليق