Follow KVARTHA on Google news Follow Us!
ad

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ തുടങ്ങി; വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് എഴുതാം; പരീക്ഷകള്‍ ശനിയാഴ്ച അവസാനിക്കും

Plus One model exams begin; Students can write at home, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 31.08.2021) പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ തുടങ്ങി. വീട്ടിലിരുന്നാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. പല വിദ്യാര്‍ഥികള്‍ക്കും സെര്‍വെര്‍ തിരക്കായതിനാലാണ് പരീക്ഷാ തുടങ്ങാന്‍ വൈകിയത്. പരീക്ഷ എഴുതി കഴിഞ്ഞതിന് ശേഷം ഉത്തരക്കടലാസ് ടീചെറിന് പി ഡി എഫ് രൂപത്തില്‍ അയക്കുകയാണ് വേണ്ടത്. പരീക്ഷകള്‍ ശനിയാഴ്ച അവസാനിക്കും.
     
News, Education, Home, Students, Examination, Thiruvananthapuram, Kerala, Time, Teachers, Online, Plus One model exams begin; Students can write at home.

സെപ്റ്റംബര്‍ ആറിനാണ് പ്ലസ് വണ്‍ വാര്‍ഷിക പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുന്നോടിയായി ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും.

Keywords: News, Education, Home, Students, Examination, Thiruvananthapuram, Kerala, Time, Teachers, Online, Plus One model exams begin; Students can write at home.
< !- START disable copy paste -->

Post a Comment