Follow KVARTHA on Google news Follow Us!
ad

സ്‌കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളെ കാണാന്‍ വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തി

Minister of Education met with students in UAE, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
/ ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com 31.08.2021) ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ നേരിട്ട് പഠനത്തിനെത്തിയ വിദ്യാര്‍ഥികളെ കാണാന്‍ യു എ ഇ മന്ത്രിയുമെത്തി. യു എ ഇ പൊതു വിദ്യാഭ്യാസ സഹമന്ത്രി ജമീല ബിന്‍ത് സാലിം അല്‍ മുഹൈരിയാണ് ശാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ നാലു സ്‌കൂളുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
  
News, UAE, Gulf, Dubai, Minister, Education, Students, Sharjah, school, Study class, Time, Report By : Qasim Mo' hd udumbumthala, Minister of Education met with students in UAE.

ക്ലാസുകളില്‍ കയറിയിറങ്ങിയ മന്ത്രി കുട്ടികള്‍ക്കൊപ്പം അല്‍പ സമയം, അവരുമായി സംവദിക്കുകയും ചെയ്തു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് മന്ത്രി സ്‌കൂളധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മാസങ്ങള്‍ നീണ്ട ഓണ്‍ലൈന്‍ പഠനത്തിനുശേഷം ഒട്ടേറെ സ്‌കൂളുകള്‍ ഞായറാഴ്ച നേരിട്ടെത്തിയുള്ള പഠനം പുനരാരംഭിച്ചിരുന്നു.

Keywords: News, UAE, Gulf, Dubai, Minister, Education, Students, Sharjah, school, Study class, Time, Report By : Qasim Mo' hd udumbumthala, Minister of Education met with students in UAE.
< !- START disable copy paste -->

Post a Comment