Follow KVARTHA on Google news Follow Us!
ad

പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ ബിസ്‌കെറ്റ് പിടികൂടി

ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്വര്‍ണ ബിസ്‌കെറ്റ് പിടികൂടി Palakkad, News, Kerala, Train, Police, Custody, Crime, Gold
പാലക്കാട്: (www.kvartha.com 03.08.2021) ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സ്വര്‍ണ ബിസ്‌കെറ്റ് പിടികൂടി. അര കിലോയാലധികം തൂക്കം വരുന്ന സ്വര്‍ണ ബിസ്‌കെറ്റാണ് പിടികൂടിയത്. സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശി ദാമോദരന്‍ നാരായണന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് സ്വര്‍ണ ബിസ്‌കെറ്റാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ ബിസ്‌കെറ്റ്.

Palakkad, News, Kerala, Train, Police, Custody, Crime, Gold, Gold biscuits seized from railway station

Keywords: Palakkad, News, Kerala, Train, Police, Custody, Crime, Gold, Gold biscuits seized from railway station

Post a Comment