Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന്റെ വില 200 രൂപ കുറഞ്ഞ് 36,000

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Business,Gold Price,Kerala,
കൊച്ചി: (www.kvartha.com 31.07.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയുമായി. 36,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

Gold prices continue to fluctuate in the state; The price of the pound has dropped by Rs 200 to Rs 36,000, Kochi, News, Business, Gold Price, Kerala

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

Keywords: Gold prices continue to fluctuate in the state; The price of the pound has dropped by Rs 200 to Rs 36,000, Kochi, News, Business, Gold Price, Kerala.

Post a Comment